2004 സെപ്തംബറിൽ കവിയൂർ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നാരായണൻ നമ്പൂതിരിയുടേയും കുടുബത്തിൻ്റെയും മരണം ദുരൂഹതയിലേക്ക് നീങ്ങിയതെങ്ങനെ? കിളിരൂർ കവിയൂർ കേസുകൾ തമ്മിലുള്ള ബന്ധമെന്ത്? സി ബി ഐ കേസന്വേഷണം വഴിമുട്ടിയതെങ്ങനെ ? കേരളത്തെ ആകെ പിടിച്ചു കുലുക്കിയ കിളിരൂർ - കവിയൂർ കേസ് 17 വർഷമായിട്ടും ചുരുളഴിയാതെ കിടക്കുകയാണ്. അതേക്കുറിച്ച് വിശദമായി..