കൊറോണ പ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധയോടെ നീങ്ങുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നിപയെ നാം എങ്ങനെ നേരിട്ടുവോ അതിനേക്കാള്‍ ശ്രദ്ധയോടെ. അതീവ ജാഗ്രതയോടെ.മാര്‍ച്ച് മാസം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊറോണയേ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ ഇങ്ങനെ.