ഒടുവില്‍ ശക്തരായ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തിയിരിക്കുന്നു. ആണവായുധങ്ങള്‍ മുതല്‍ ഭാരമേറിയ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട് റഫാല്‍ വിമാനങ്ങള്‍ക്ക്. ശത്രു രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു പടി മുകളില്‍ തലയയുയര്‍ത്തി നില്‍ക്കാന്‍ ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്കാവും.