കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്ക് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ദൂര യാത്രകള്‍ സാധിക്കുകയുള്ളൂ. ഇതിന് കേരള പോലീസില്‍ നിന്ന് ഓണ്‍ലൈനായി പാസ് എടുക്കാന്‍ സാധിക്കും. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പാസിന് അപേക്ഷിക്കാം.