ഒരു കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമൊക്കെ വില വര്‍ധിച്ച ചരിത്രമുണ്ടായിരുന്നു പെട്രോളിന്. അതിൽ നിന്ന് മാസത്തില്‍ പത്തും പതിനാറും  തവണ വര്‍ധിക്കുന്ന അവസ്ഥയിലേക്കെത്തി. ഒരു ലിറ്റര്‍ പെട്രോളിന് നാലും അഞ്ചും രൂപയുള്ള കാലം മുതല്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന മുരളിയുടെ അനുഭവം കേൾക്കാം. ഒപ്പം ഓട്ടോ, ബസ് തൊഴിലാളികളുടെ അനുഭവവും കേൾക്കാം. എല്ലാവർക്കും ലോക്ഡൗൺ ആഘാതത്തിന് മേൽ കിട്ടിയ കനത്ത ഇരുട്ടടിയാണ് ഇന്ധന വില വർധന.