കഴിഞ്ഞ ദിവസം നമ്മളേവരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്തയാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണം. ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണസമിതി ചെയര്‍മാന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായി. 

എന്താണ് കേരളത്തില്‍ മുങ്ങിമരണങ്ങള്‍ കൂടാന്‍ കാരണം? മുങ്ങിമരണങ്ങളുടെ വ്യാപ്തി ചര്‍ച്ച ചെയ്യുന്നതില്‍ കേരളം പരാജയപ്പെട്ടോ? ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നാം എവിടെ നിന്ന് തുടങ്ങണം? മാതൃഭൂമി ഡോട്ട് കോം ചര്‍ച്ച ചെയ്യുന്നു. 

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുരളി തുമ്മാരുകുടി തന്നെ ചേരുന്നു. ഒപ്പം മുന്‍ ഡി.ജി. പി ജേക്കബ് പുന്നൂസ്, സതീഷ് മേനോന്‍ എന്നിവരും