കാലാവസ്ഥാ വ്യതിയാനം അതിതീവ്രമാണ് ഈ വർഷം. വർഷാവർഷമെത്തുന്ന പ്രളയവും  കെട്ടടങ്ങാത്ത കാട്ടുതീയുമടക്കം ഭൂമിയിലെ കാലാവസ്ഥ തകിടം മറിഞ്ഞു കഴിഞ്ഞു. 
ചരിത്രത്തിലെ അതി രൂക്ഷമായ ഈ കാലാവസ്ഥ മാറ്റത്തിന് എന്താകും കാരണം? ഇത് നമ്മെ എങ്ങോട്ടാകും നയിക്കുക?