ലോകത്തെയാകെ കൗതുകം സൃഷ്ടിച്ച കുടുംബനാഥന്‍ സിയോണ ചന അന്തരിച്ചു. 38 ഭാര്യയും. 89 മക്കളും, 33 കൊച്ചുമക്കളുമുള്ള വലിയ കുടുംബമാണ് ചനയുടെ വിയോഗത്തിൽ നാഥനില്ലാതെയായത്. 17-ാം വയസിലായിരുന്നു ചനയുടെ ആദ്യവിവാഹം. മിസോറാമിലെ ബക്ത്വാങ് ​ഗ്രാമത്തിലാണ് ചനയുടെ വലിയ കുടുംബം.