ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ 21 വയസ്സുകാരന് സുമനസ്സുകളുടെ സഹായം തേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പരിയാരം കുറ്റികാട് സ്വദേശിയായ അനന്തുവാണ് ഇരു വൃക്കകളും തകരാറിലായതോടെ ദുരിത ജീവിതം തുടരുന്നത്.
അനന്തുവിന്റെ അച്ഛൻ ആർ വർഷം മുൻപ് മരിച്ചു. ഒരു വർഷം മുൻപാണ് അനന്തുവിന്റെ വൃക്കകൾക്ക് അസുഖമുള്ള കാര്യം പരിശോധനയിൽ അറിയുന്നത്. കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലാണ് അനന്തുവിനെ ചികിത്സിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ജീവിതം ദുരിതപൂർണ്ണമായി തുടരുകയാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് ചികിത്സ മുന്നോട് കൊണ്ടുപോകുന്ന ഇവർക്ക് സുമനസുകളുടെ സഹായം ലഭിച്ചാലേ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുകേയുള്ളു.
A/c number : 20124833193
IFC code : SBIN0008483
Phone number: 9061841913, 7025169664