കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനത്തിനെതിരെ യൂത്ത്‌ലീഗ്. രാജി തീരുമാനം അപ്രതീക്ഷിതമെന്നും ഇത് പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ്. 

ലീഗ് നേതൃത്വം മറുപടി പറയാനാവാത്ത പ്രതിസന്ധിയിലെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.