പെരിങ്ങോട്ടുകുറുശിക്കാർക്ക് യുവജന കൂട്ടായ്മയുടെ സൗജന്യ പച്ചക്കറി. യുവാക്കൾ തന്നെ കൃഷി ചെയ്ത പച്ചക്കറിയാണ് നൽകുന്നത്. 50ഓളം ചെറുപ്പക്കാരുടെ ഉദ്യമ ഫലമാണിത്.