കോണ്‍ഗ്രസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് നടന്ന് ഒരുവർഷമായിട്ടും യൂത്ത് കോൺ​ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന വൈകുകയാണ്.