കോഴിക്കോട്: കോഴിക്കോട് കള്ള് ഷാപ്പ് ലേലം നടക്കുന്നിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലേലഹാളിനകത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.