ലോക്ക്ഡൗൺ കാലത്ത് വീട്ടിവിരിക്കുന്നവർക്ക് മുന്നിൽ പുതിയൊരു ആശയവുമായി കാസർകോടിലെ യുവദമ്പതികൾ. 21 ദിവസം കൊണ്ട് വ്യത്യസ്തമായ വിവിധ വസ്തുക്കളാണ് ഇവർ നിർമിച്ചത്. റീസൈക്ലിങ്, അപ്‌സൈക്ലിങ് എന്നീ ആശയങ്ങളിലൂടെ വീട്ടിൽ പൊതുവെ കാണപ്പെടുന്ന ഉപയോഗശൂന്യമായവസ്തുക്കളിൽ നിന്നും പ്രകൃതിയോടിണങ്ങിയ 21 വസ്തുക്കളാണ് ഇവർ നിർമ്മിച്ചത്.
യുഎഇയിലെ എൻജിനിയർ മാരായിരുന്ന ദമ്പദികൾ ജോലി ഉപേക്ഷിച്ചു നാട്ടില്ലെത്തി സ്വന്തം സംരംഭം തുടങ്ങി.