മഹാപ്രളയെത്തെ അതിജീവിച്ച കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയുടെ നാളുകള്‍ | ഇന്ന് ലോക ജലദിനം

ഇന്ന് ലോക ജലദിനം. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് വിളിച്ചു പറയുകയാണ് ജലദിനം. എല്ലാവരിലും ശുദ്ധ ജലം എത്തിക്കുക എന്നാതാണ് ഈ വര്‍ഷത്തെ ജലദിനത്തിന്റെ പ്രമേയം. മഹാപ്രളയെത്തെ അതിജീവിച്ച കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയുടെ നാളുകള്‍. പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്ന കേരളം ജലസംരക്ഷണത്തെക്കുറിച്ച് ലോകജല ദിനത്തില്‍ മനസിലാക്കിയെ മതിയാകൂ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented