ഇന്ന് ലോക പുസ്തകദിനം. 500-ല്‍ അധികം പുസ്തകങ്ങള്‍ വായിച്ച മൂന്നാം ക്ലാസുകാരി ദക്ഷിണയുടെ വിശേഷങ്ങള്‍ അങ്ങനെ വെറുതെ വായിച്ച് തള്ളേണ്ടതല്ല. 

തിരൂര്‍ തുഞ്ചന്‍ ബാലസമാജത്തിലെ കൂട്ടുകാര്‍ക്ക് വേണ്ടി ദക്ഷിണ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പുസ്തകങ്ങള്‍ തന്നെ നൂറോളമുണ്ട്.