സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ് എം.എൽ.എമാരെ പരിഹസിച്ച് എം.എം. മണി. നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കർണാടകയിലേക്ക് പോയ ആളാണെന്ന് എം.എം മണി. നോട്ടീസ് പിന്താങ്ങിയ പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും അതിലും കേമമെന്നും എന്ത് സ്ത്രീസുരക്ഷയാണ് ഇവർ പറയുന്നതെന്നും എംഎം മണി. നിയമസഭയില്‍ എം.എം.മണി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

 

Video Courtesy: Sabha TV