ഐഎസ് ബന്ധം ആരോപിക്കുന്ന കണ്ണൂരിലെ യുവതികളെ കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് വാറണ്ടിനായാണ് ഷിഫ ഹാരിസിനെയും മിസ്ഹ സിദ്ദീക്കിനെയുമാണ് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും നാളെ എൻഐഎ ഡൽഹിയിലേക്ക് കൊണ്ട് പോകും.