കൊല്ലം: ജന്മനാവൈകല്യമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം തേടി ഒരമ്മ. കൊല്ലം അഞ്ചൽ സ്വദേശിനി നിഷയാണ് എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ കരുണതേടുന്നത്.

അക്കൗണ്ട് നമ്പർ: 35837198035, ഐഎഫ്എസ്സി: SBIN0012880, ബാങ്ക്: എസ്.ബി.ഐ, ബ്രാഞ്ച്: പനച്ചവിള, ഫോൺ: 9656677967