യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുക്കട സ്വദേശി അമല്‍ബാബുവാണ് അറസ്റ്റിലായത്. മാര്‍ച്ച് 28നായിരുന്നു അമലിന്റെ ഭാര്യ ധന്യ ആത്മഹത്യ ചെയ്തത്.