കൊച്ചി: അണക്കെട്ടുകള്‍ നിറഞ്ഞൊഴുകാന്‍ കാത്തുനില്‍ക്കില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. ഓരോ അണക്കെട്ടിലെയും റൂള്‍ കേര്‍വിനുമുകളില്‍ വെളളമെത്തിയാല്‍ തുറന്നുവിടാനാണ് തീരുമാനം.