പാലക്കാട്: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചുപോയാല്‍ ദ്രോഹിക്കുമെന്നുമുള്ള പരാമര്‍ശം നാക്കുപിഴയെന്ന് പി.കെ ശശി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണെന്നും പി.കെ ശശിയുടെ വിശദീകരണം.