ശൈലി മാറിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരും; എല്‍ഡിഎഫിന് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം

എല്‍ഡിഎഫിന് രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷത്തിന്റെ ശൈലി ഇനിയും മാറണം. എടാ പോടാ ശൈലിയാണ് ഇപ്പോഴുള്ളത്. ജനങ്ങളോട് വിനീത വിധേയരായി ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോന്നിയിലും അരൂരിലും ഭൂരിപക്ഷ സമുദായം എന്ന നിലയില്‍ ഈഴവര്‍ക്ക് പരിഗണന നല്‍കുന്നത് നന്നാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext