ന്യൂഡല്‍ഹി: തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ യുവാക്കള്‍ മോദിയെ ആറുമാസത്തിനുള്ളില്‍ അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പരിഹാസവുമായി പ്രധാനമന്ത്രി. ആറുമാസം സൂര്യനമസ്‌കാരം കൂടുതല്‍ ചെയ്യുമെന്നായിരുന്നു മോദിയുടെ പരിഹാസം