മകളുടെ മോചനത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും എന്ന് ഐസില്‍ ചേര്‍ന്ന മലയാളി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു.ഇന്നലെ മാതൃഭൂമി ന്യൂസ് പുറത്തു വിട്ട ദൃശ്യങ്ങളിലൂടെയാണ് മകളെ 4 വര്‍ഷത്തിന് ശേഷം കണ്ടതെന്നും, കൊച്ചുമകനുമായി നിമിഷ നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.