കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ കാട്ടാനകൾ സ്‌കൂളിന്റെയും കൃഷിയിടത്തിന്റെയും ഗേറ്റ് തകർത്തു. കോട്ടപ്പടി പഞ്ചായത്തിൽ വടക്കുംഭാഗത്തും, മുട്ടത്തുപാറയിലുമാണ് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയത്.