കാറിനടിയിൽപ്പെട്ട കാട്ടുപന്നി അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം വാമനപുരം കുറ്റൂരിന് സമീപമാണ് കാട്ടുപന്നി കാറിനടിയിലേക്ക് ഓടിക്കയറിയത്. കാറിൽ സഞ്ചരിച്ചവർക്കു പരിക്കില്ല.