മലയാളത്തിനായി വിക്കിക്കൂട്ടം

മലയാളത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ കൂടുതല്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിക്കിക്കൂട്ടം. പുതിയ ലോകവും സാങ്കേതികവിദ്യയും ഭാഷയെ കൊല്ലുമെന്ന പരാതികള്‍ക്കിടയിലെ നല്ലവാര്‍ത്തയാണ് വിക്കി സംഗമോത്സവം. കമ്പ്യൂട്ടറില്‍ മലയാളത്തെ എങ്ങിനെ കൂടുതല്‍ ജനകീയമാക്കാം എന്നാണ് വിക്കി കൂട്ടായ്മ ചര്‍ച്ച ചെയ്തത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രമുഖര്‍ക്കൊപ്പം ഭാഷയെ സ്‌നേഹിക്കുന്ന നിരവധിപേര്‍ സംഗമോത്സവത്തില്‍ പങ്കാളികളായി. കൂടുതല്‍ മലയാള ഗ്രന്ഥങ്ങളും എഴുത്തുകളും വിക്കിയിലെത്തിക്കാന്‍ പരിശ്രമിക്കുകയാണ് മലയാളം വിക്കി കൂട്ടായ്മ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented