സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ പോലീസ് നിയമഭേദഗതി കേരള സര്‍ക്കാര്‍ തത്കാലം നടപ്പാക്കുന്നില്ല എന്ന് തീരുമാനിച്ചു. എന്തായിരുന്നു 118 A? പ്രതിഷേധത്തിന് വഴിവെച്ച്, പിന്നീട് ഈ നിയമം അംഗീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത് എന്തുകൊണ്ട്?