ഇന്ത്യയില്‍ പടരുന്ന കോവിഡിന്റെ ജനിതകമാറ്റം വന്ന മൂന്നാം വകഭേദം ആഗോളതലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. അതിവേഗം പടര്‍ന്നുപിടിക്കുന്ന വൈറസിന്റെ ഈ വകഭേദം ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.