20 ലക്ഷം പേര്‍ക്ക് സേവനം റദ്ദാക്കിയതായി വാട്‌സ് ആപ്പ്. മെയ് 15 വരെയുള്ള കാലയളവിലാണ് ഈ നടപടി എടുത്തത്. വ്യാജ പ്രൊഫൈലുകളും വിദ്വേഷ പ്രചാരങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.