സ്വര്‍ണവില വര്‍ധനവിന് എന്താണ് കാരണം? ആരാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്? 

സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ആഭരണത്തിലും മറ്റും ഉപയോഗിച്ചിട്ടുള്ള രത്‌നത്തിന്റെ വില എന്നിവയെല്ലാം സ്വര്‍ണത്തിന്റെ ആകെ വിലയെ നിര്‍ണയിക്കുന്നു. എല്ലാ നഗരങ്ങള്‍ക്കും പ്രത്യേക അസോസിയേഷനുകളുമുണ്ട്. 

ദിവസവും ഈ അസോസിയേഷനുകള്‍ വില നിശ്ചയിക്കുകയാണ് പതിവ്. ഏതെല്ലാം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അസോസിയേഷനുകള്‍ വില നിശ്ചയിക്കുന്നത്? കാണാം- മാതൃഭൂമി എക്സ്പ്ലെയ്നര്‍