വീട്ടിലെത്തി വിവാഹ രജിസ്ട്രേഷൻ നടത്തി ശ്രദ്ധേയമാവുകയാണ് നാദാപുരം പഞ്ചായത്ത്. കോവിഡ് ലോക്ഡൗൺ കാലത്ത് പ്രവാസികളെ കൂടി ഉദ്ദേശിച്ചാണ് പഞ്ചായത്ത് അധികൃതർ പുതിയ നടപടിക്രമങ്ങൾ തന്നെ തയ്യാറാക്കുന്നത്.