കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്ന് കണ്ടെടുത്തത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍

പാലക്കാട്: കഴിഞ്ഞ വര്‍ഷം മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്ന് പിടിച്ചെടുത്തത് മോഷ്ടിച്ച ആയുധങ്ങളാണെന്ന്‌ ്രൈകംബ്രാഞ്ച്. രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്ന് മാവോയിസ്റ്റുകള്‍ മോഷ്ടിച്ച തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളാണിവയെന്ന്‌ ്രൈകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. 2019 ഒക്ടോബറില്‍ പാലക്കാട് അഗളിയിലെ മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് മരിച്ച മൂന്ന് മാവോയിസ്റ്റുകളില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളാണിവ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented