കുട്ടികള്‍ക്ക് ഇത് കൊറോണക്കാലം മാത്രമല്ല, അവര്‍ ഏറെ സന്തോഷിച്ച് കാത്തിരുന്ന ഒരു അവധിക്കാലം കൂടിയാണ്. ഈ അവധിക്കാലം പക്ഷേ കുട്ടികള്‍ക്ക് സുഖകരമായ ഒന്നല്ല. കുട്ടികളെ ഉന്മേഷവാന്മാരാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത് എന്താണെന്ന് നോക്കാം.