ആലപ്പുഴയില്‍ പഴക്കംചെന്ന കുടിവെള്ള ടാങ്ക് സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്തു

ആലപ്പുഴ കലവൂരുള്ള കയര്‍ ബോര്‍ഡിന്റെ ആസ്ഥാനത്ത് പഴക്കം ചെന്ന വാട്ടര്‍ ടാങ്ക് സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്തു. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പ്രവൃത്തി നടക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.