ചെന്നൈയില്‍ വരള്‍ച്ച രൂക്ഷം

വരള്‍ച്ച രൂക്ഷമായി ബാധിച്ച ചെന്നൈയില്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്നു. വെള്ളമില്ലാത്തതിനാല്‍ നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഐ.ടി. സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിക്കേണ്ട സാഹചര്യത്തിലാണ് നിലവില്‍ ചെന്നൈ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented