പാലക്കാട്: വാളയാര്‍ കേസില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍. വാളയാര്‍ കേസിലെ വീഴ്ച പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് അവര്‍ നിലപാട് ആവര്‍ത്തിച്ചത്. മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു.