സ്‌പെയിനിന്റെ അധീനതയിലുള്ള ലാ പാല്‍മ ദ്വീപില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് പട്ടണങ്ങള്‍ ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനത്തെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വിഷവാതകവും ചാരവും നാല് കിലോമീറ്ററില്‍ കൂടുതല്‍ വ്യാപിച്ചു