ഖജൂരി ഖാസില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 24ന് ഖജൂരി ഖാസില്‍ കലാപം തുടങ്ങുന്ന സമയത്തെ സംഭവങ്ങള്‍ ഉള്‍പ്പെടെയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അക്രമികള്‍ ആസിഡ് ബോംബ് എറിയുന്നതും പ്രദേശവാസികള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.