ഈ ലോക്ക്ഡൗണ്‍ കാലത്ത് വറുതിയുടെ കാഴ്ച്ചകള്‍ മാത്രമല്ല നന്മയുടെ ചില നനുത്ത ദ്യശ്യങ്ങളും നമുക്ക് ചുറ്റും കാണാം.കണ്ണാടിക്കു മുകളിലൂടെ മാസ്‌ക് വച്ച വയോധികന് സഹായവുമായി ട്രാഫിക് പോലീസുകാരന്‍.
ഒരു ലോക്ക്ഡൗണ്‍ ദിവസം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണു പ്രസാദ് പകര്‍ത്തിയ ദൃശ്യങ്ങള്‍.