നിയന്ത്രണം ഏർപ്പെടുത്തേണ്ടിയിരുന്നത് തിരഞ്ഞെടുപ്പിന് മുമ്പായിരുന്നുവെന്ന് എറണാകുളത്തെ വ്യാപാരികൾ. കോവിഡ് വിഷുവിപണിയെ ബാധിച്ചുവെന്നും വ്യാപാരികൾ