ആളുകൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യണമെന്നേ തങ്ങൾക്കാഗ്രഹമുള്ളു; ഫേസ്ബുക്ക് നിരീക്ഷകർ മനസ്സിലാക്കണമെന്നില്ലെന്നും ശ്രീജിത്ത് പണിക്കരെ പേരെടുത്ത് വിമർശിച്ച് ആലപ്പുഴ പുന്നപ്രയിൽ കരുതലായ് നിന്ന പ്രിയപ്പെട്ടവർ അശ്വിനും രേഖയും.