"ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട് സൊല്ല തത്തേ... തത്തമ്മേ..." എന്ന് നീട്ടിപ്പാടി കൈയടി നേടിയ ശബ്ദത്തിനുടമയാണ് സുധീർ പറവൂർ. സോഷ്യൽ മീഡിയയിൽ ഹിറ്റായ തുഞ്ചന്റെ തത്ത എന്ന ഗാനം അഞ്ചുമിനിറ്റു കൊണ്ടാണ് സുധീർ പറവൂർ എഴുതി പൂർത്തിയാക്കിയത്.  മിമിക്രിയിൽ തുടങ്ങി സിനിമ വരെ എത്തിനിൽക്കുന്ന സുധീറിന്റെ വൈറൽ വിശേഷങ്ങൾ.