കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ ചരിത്രം അന്വേഷിച്ചുള്ള യാത്രയിലാണ് വയലിന്‍ വാദകന്‍ കൂടിയായ അസീര്‍ മുഹമ്മദ്. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ മുനവറലി ശിഹാബ് തങ്ങള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.