കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിനോദിനിയുടെ പരാതിയിന്‍മേലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.