ഒന്നര വർഷമായി കിടപ്പിലാണ് തിരുവനന്തപുരത്തെ കേളേശ്വരത്ത് താമസിക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരൻ. ശുചിമുറിയിൽ പോകാൻ വേണ്ടി പോലും തന്റെ പ്രായമായ അമ്മയുടെ സഹായം തേടേണ്ടി വരുന്ന ദുരവസ്ഥയിലാണ് ഈ യുവാവ്. താൻ കിടപ്പിലായാൽ മകനെ നോക്കാൻ ആരുമില്ലെന്ന് കണ്ണീരോടെ പറയുകയാണ് വിനോദിന്റെ അമ്മ കമലം.

വിനോദിന്റെ ഫോൺ നമ്പർ : 9645740453