തവളയെ വിഴുങ്ങുന്ന പാമ്പിനെ കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാൽ പാമ്പിനെ വിഴുങ്ങാൻ ശ്രമിക്കുന്ന തവളയെ അധികമാരും കണ്ടു കാണില്ല. അത്തരമൊരു അപൂർവ്വമായ കാഴ്ചയാണ് ഞങ്ങളുടെ ക്യാമറാമാൻ ഷാജു ചന്തപ്പുര പകർത്തിയിരിക്കുന്നത്. ആ ദൃശ്യങ്ങൾ കാണാം.
പാമ്പിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന തവളയുടെ അപൂർവ ദൃശ്യങ്ങൾ
Snake and frog | Channel screengrab