നല്ലളം ഡീസല്‍പ്ലാന്റിന് സമീപം റോഡരികിൽ ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ മാറ്റി.  ഈ വാഹനങ്ങൾ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പരിപാടിയിൽ വന്ന പരാതിയെ തുടർന്നാണ് നടപടി.   ‌