കേരള മോട്ടോര്‍ വാഹന വകുപ്പ് 'റാഷ്' എന്ന പേരില്‍ നടപ്പിലാക്കുന്ന വാഹന പരിശോധന ഡ്രൈവില്‍  ഒട്ടേറെ വാഹനങ്ങളാണ് രൂപമാറ്റം വരുത്തിയതായി കണ്ടത്. രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് ഓരോ ലംഘനങ്ങള്‍ക്കും പിഴ.